പഞ്ചായത്ത് ലേണിംഗ് സെന്‍റർ
കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് ലേണിംഗ് സെന്‍റർ. ഗ്രാമപഞ്ചായത്തുകളെക്കുറിച്ചും , നടപ്പിലാക്കുന്ന മാതൃകാ പ്രവർത്തനങ്ങളെക്കുറിച്ചും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ജനപ്രതിനിധികള്‍ക്കും ജീവനക്കാർക്കും പഠിക്കുന്നതിനുള്ള കേന്ദ്രമാണ് പഞ്ചായത്ത് ലേണിംഗ് സെന്‍റർ