ഭൂപടം 2015

തീരദേശ സമതലം : അറബിക്കടലിനോട് ചേർന്ന് കിടക്കുന്നതിനാൽ ചേമഞ്ചേരി പഞ്ചായത്തിൻ്റെ പടിഞ്ഞാറ് ഭാഗം തീരദേശ സ്വഭാവമുള്ളതായിരിക്കും. ഈ ഭാഗത്താണ് പ്രശസ്തമായ കാപ്പാട് വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്നത്.

കിഴക്കൻ മലമ്പ്രദേശങ്ങൾ :  കിഴക്കൻ ഭാഗം പൊതുവെ മലനിരകളാണ്

ഉയർന്ന സമതലപ്രദേശങ്ങൾ തീരദേശത്തിനും മലമ്പ്രദേശങ്ങൾക്കും ഇടയിലുള്ള അൽപ്പം ഉയർന്നും താഴ്ന്നും കിടക്കുന്ന പ്രദേശങ്ങൾ.

ചേമഞ്ചേരി പഞ്ചായത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലാണ് അതിര്. അതിനാൽ ആ ഭാഗങ്ങളിൽ മണൽ കലർന്ന മണ്ണും തീരദേശത്തിൻ്റെ പ്രത്യേകതകളും കാണാൻ സാധിക്കും

ചേമഞ്ചേരി