തുവ്വപ്പാറ

കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ളതും മനോഹരവുമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കാപ്പാട് ബീച്ച്. 1498 മേയ് 20-ന് പോർച്ചുഗീസ് നാവികനായ വാസ്കോഡ ഗാമ കരയിറങ്ങിയത് ഇവിടെയാണ്. പാർക്ക്, ഇരിപ്പിടങ്ങൾ, നടപ്പാത (കോർണിഷ്) എന്നിവയോട് കൂടിയ ഈ തീരം പരിസ്ഥിതി സൗഹൃദവും വൃത്തിയുള്ളതുമായ 'ബ്ലൂ ഫ്ലാഗ്' അംഗീകാരമുള്ള ബീച്ചാണ്. സ്വർണ്ണനിറത്തിലുള്ള മണൽത്തരികളും ശാന്തമായ കടലും അറബിക്കടലിലേക്ക് ഇറങ്ങിനിൽക്കുന്ന പാറക്കെട്ടുകളുള്ള കുന്നും ഈ തീരത്തിന്റെ പ്രത്യേകതയാണ്

 

thuvvappara